ചാരവൃത്തി നടത്തിയ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ ഇന്ന് അതിര്‍ത്തി കടത്തും
ന്യൂഡല്‍ഹി: ചാരവൃത്തിക്ക് പിടിയിലായ പാക് ഹൈക്കമ്മീഷന്‍ ഉദ്യോസ്ഥരെ അല്‍പസമയത്തിനകം വാഗാ അതിര്‍ത്തി കടത്തും. വിഷയത്തില്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യുട്ടി ഹൈ കമ്മീഷണര്‍ ഗൗരവ് അലുവാലിയയെ പാകിസ്താന്‍ വീണ്ടും വിളിച്ചു വരുത്തി. ഡല്‍ഹി കരോള്‍ ബാഗില്‍ നിന്നും പാക് ചാരന്‍മാരെ പിടികൂടുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യുസിന് ലഭിച്ചു.