ലക്ഷദ്വീപില്‍ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ കോഴ്സുകള്‍ക്ക് അനുമതി
ലക്ഷദ്വീപില്‍ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ കോഴ്സുകള്‍ക്ക് അനുമതി നല്കി ലക്ഷദ്വീപ് ഭരണകൂടം. ബിഎസ്സി, ബിഎഡ്, ബിബിഎ തുടങ്ങിയ കോഴ്സുകള്‍ക്കാണ് അംഗീകാരം.