പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തിയേക്കും
പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ നീക്കം. വെള്ളിയാഴ്ച ലക്നൗവിൽ ചേരുന്ന കൗൺസിൽ യോഗം ഇക്കാര്യം പരിഗണിക്കും. ഒന്നോ രണ്ടോ ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താനാണ് നീക്കം.