ത്യാഗങ്ങളെ രാജ്യം ചൂഷണം ചെയ്യരുത് -പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധങ്ങള്‍ക്കിടെ നടന്ന മന്‍ കീ ബാത്ത് പരിപാടിയില്‍, ത്യാഗങ്ങളെ രാജ്യം ചൂഷണം ചെയ്യരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് ഗുരുക്കള്‍ക്ക് ആദരം അര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇന്ത്യയില്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ദ്ധിച്ചതായും പ്രധാനമന്ത്രി.