നന്ദി പ്രമേയ ചര്‍ച്ചക്ക് പ്രധാനമന്ത്രി ഇന്ന് ലോക്സഭയില്‍ മറുപടി നല്‍കും
ന്യൂഡല്‍ഹി: നന്ദി പ്രമേയ ചര്‍ച്ചക്ക് പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയില്‍ മറുപടി നല്‍കും. ഇരുസഭകളിലും ബജറ്റ് ചര്‍ച്ച ഇന്ന് തുടങ്ങും. ലോക്സഭയില്‍ ബജറ്റ് ചര്‍ച്ചക്ക് പ്രതിപക്ഷത്തു നിന്ന് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കും.