News India

സ്വാതന്ത്ര്യസമര സേനാനികളുടെ പോസ്റ്ററിൽ നെഹ്രുവില്ല; വിവാദത്തിൽ കർണാടക

സ്വാതന്ത്ര്യത്തിൻറെ 75-ാം വാർഷികാഘോഷ വേളയിൽ കർണാടകയിൽ പോസ്റ്റർ വിവാദം. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വച്ച് സർക്കാർ നൽകിയ പരസ്യത്തിൽ നിന്നും ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതാണ് വിവാദം ഉയർത്തിയിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.