കോവിഡ്: ഡൽഹിയിലെ സ്വകാര്യ സ്ഥാപനങ്ങൾ അടയ്ക്കും
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സ്വകാര്യ സ്ഥാപനങ്ങൾ അടയ്ക്കും. അവശ്യസേവനത്തിനുള്ള ഓഫീസുകൾ ഒഴികെ ബാക്കി എല്ലായിടത്തും വർക്ക് ഫ്രം ഹോം നടപ്പാക്കാനും സർക്കാർ നിർദേശം.