കോടനാട് എസ്റ്റേറ്റിലെ സിസിടിവി ഓപ്പറേറ്ററുടെ മരണത്തിൽ പുനരന്വേഷണത്തിനൊരുങ്ങി പോലീസ്
കോടനാട് കേസില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി പോലീസ്. ബംഗ്ലാവിലെ സിസിടിവി ഓപ്പറേറ്ററുടെ മരണം പുനരന്വേഷിക്കാന്‍ തീരുമാനം. ദിനേശ് കുമാര്‍ എന്ന സിസിടിവി ഓപ്പറേറ്ററെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.