News India

അംഗങ്ങളുടെ സസ്‌പെൻഷനിൽ രാജ്യസഭയിൽ പ്രതിഷേധം

അംഗങ്ങളുടെ സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം. നടപടി ഭരണഘടനാവിരുദ്ധമെന്ന് മല്ലികാർജുൻ ഖാർഗെ.

Watch Mathrubhumi News on YouTube and subscribe regular updates.