News India

പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളംവച്ചു. മേശക്കു മുകളിലും ചില അംഗങ്ങള്‍ കയറിനിന്നു മുദ്രാവാക്യം വിളിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.