പഞ്ചാബിൽ അഞ്ചായി പിരിയുന്ന രാഷ്ട്രീയം
രാഷ്ട്രീയ കോലാഹലങ്ങളാൽ കലങ്ങി മറിയുകയാണ് പഞ്ചാബ്. ഇതോടെ ദേശീയ ശ്രദ്ധ ഈ വടക്കേന്ത്യൻ സംസ്ഥാനത്തിനു മേൽ പതിച്ചിരിക്കുകയാണ്.