കാര്‍ഷിക നിയമങ്ങള്‍ ചവറ്റുകൊട്ടയില്‍ എറിയണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ചവറ്റുകൊട്ടയില്‍ എറിയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ എം. പിമാര്‍ പാര്‍ളമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.