മഹാരാഷ്ട്രയിൽ സ്കൂളുകൾ തുറക്കുന്നു
ഒക്ടോബർ നാല് മുതൽ ആണ് ക്ലാസുകൾ ആരംഭിക്കുക. നഗര മേഖലയിൽ എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ തുറക്കാനാണ് അനുമതി നൽകിയത്. സ്കൂളുകളിൽ ഹാജർ നിർബന്ധമാക്കില്ല.