വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങി തമിഴ്നാട്ടിലെ സ്കൂളുകൾ
മാസങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഒരുങ്ങി തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ സംസ്ഥാനത്ത് നാളെ മുതൽ സ്കൂളുകളും കോളജുകളും തുറക്കുകയാണ്.