നാട്ടിലെത്തിയ ആന വീണ്ടും കാട്ടിലേക്ക്; ഇനി കാട് ആസ്വദിച്ച് ജീവിതം
തമിഴ് വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായി, കാട്ടില്‍ നിന്ന് പിടിച്ച് നാട്ടിലെത്തിച്ച ഒരാനയെ തിരിച്ച് കാട്ടില്‍ വിട്ടു. റിവാള്‍ഡോ എന്ന കാട്ടാന മസിനഗുഡിക്കാടുകളിലൂടെ സ്വതന്ത്രമായി, കാടിനെ ആസ്വദിച്ച് ജീവിക്കും.