കഞ്ചിക്കോട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി
അയ്യപ്പന്‍മലയ്ക്ക് താഴെ കുപ്പാലം ചള്ളയിലാണ് ആനക്കൂട്ടമെത്തിയത്. 13 അംഗ കാട്ടാനക്കൂട്ടം മണിക്കൂറുകളോളമാണ് ഇവിടെ തമ്പടിച്ചത്.