RCB വിജയാഘോഷത്തിനിടെ ദുരന്തം; എട്ട് പേര്‍ക്ക് ദാരുണാന്ത്യം
ബെംഗളുരുവിൽ ആർസിബിയുടെ വിജയാഘോഷ വേദിയിൽ വൻ ദുരന്തം; ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കലുംപെട്ട് 7 പേർ മരിച്ചു; മരിച്ചവരിൽ സ്ത്രീകളും കുട്ടിയും; 16 പേർക്ക് പരിക്ക്; അറ് പേരുടെ നില ഗുരുതരം; ആളുകൾ കൂട്ടത്തോടെ എത്തിയതും ഗുരുതര സുരക്ഷാ വീഴ്ചയും അപകട കാരണം; ദുരന്തസമയത്തും നിർത്താതെ ആഘോഷം