News India

കിരീടാവേശം അതിരുകടന്നോ? ക്രമീകരണങ്ങൾ പാളിയതെവിടെ?

ഐ.പി.എൽ കിരീടം നേടിയ RCBയുടെ വിജയാഘോഷ പരിപാടിക്കിടെ ബെംഗളൂരുവിൽ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ വിജയാഘോഷ പരാപാടികൾ വെട്ടിച്ചുരുക്കി. അപകടത്തിന് വഴിവെച്ചത് ഗുരുതര സുരക്ഷാ വീഴ്ച

Watch Mathrubhumi News on YouTube and subscribe regular updates.