സമൂഹ മാധ്യമങ്ങൾക്ക് സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെട്ടേക്കും
സമൂഹ മാധ്യമങ്ങൾക്ക് സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെട്ടേക്കും. പുതിയ ഡാറ്റ സുരക്ഷാ നിയമത്തിൽ ഇത് സംബന്ധിച്ച വ്യവസ്ഥ ഉണ്ടാകുമെന്നാണ് സൂചന. പരിരക്ഷ നഷ്ടപ്പെട്ടാൽ വ്യക്തികളുടെ പോസ്റ്റുകൾക്ക് സമൂഹ മാധ്യമ സ്ഥാപനങ്ങൾക്ക് എതിരെ കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്യാൻ കഴിയും.