വിജയുടെ റാലിക്കിടെ വൻ ദുരന്തം; തിക്കിലും തിരക്കിലും നിരവധി പേർ മരിച്ചു
വിജയയുടെ കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് ദാരുണാന്ത്യം. 5 പേരുടെ നില ഗുരുതരം. റാലിക്കിടെ 20 പേർ കുഴഞ്ഞുവീണു.