ബിഹാറില്‍ വിവിധ പാര്‍ട്ടികള്‍ക്ക് സുപ്രീം കോടതിയുടെ പിഴ വിധിച്ചു
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരസ്യപ്പെടുത്താത്തതിന് സുപ്രീം കോടതി പിഴ വിധിച്ചു. സിപിഎം, എന്‍സിപി എന്നീ പാര്‍ട്ടികള്‍ക്ക് 5 ലക്ഷം രൂപയാണ് പിഴ.