News India

ബിഹാറിലെ 'മാളൂട്ടി'; കുഴൽക്കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തി

'മാളൂട്ടി' യെ ഓർമിപ്പിക്കുന്ന സംഭവം; 40 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരനെ രക്ഷിച്ചു .കുഴൽ കിണറിനോട് ചേർന്ന് മറ്റൊരു കുഴിയുണ്ടാക്കി ഓക്സിജൻ ട്യൂബിട്ട് നൽകിയുമൊക്കെയാണ് കുട്ടിയെ രക്ഷിച്ചത്. .

Watch Mathrubhumi News on YouTube and subscribe regular updates.