മാനസ കൊലപാതകം; തോക്ക് തേടി പോലീസ് ബിഹാറിലേക്ക് ?
കോതമംഗലം കൊലപാതകത്തിൽ തോക്കിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ഊർജിതമാക്കി പോലീസ്. തോക്ക് ബിഹാറിൽ നിന്ന് ലഭിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്.