തമിഴ്നാട്ടിൽ ഒറ്റദിവസം കൊണ്ട് തക്കാളിവില കുറഞ്ഞു
ചെന്നൈ കോയമ്പേട് മാർക്കറ്റിൽ ഇന്നത്തെ വില കിലോയ്ക്ക് 80 രൂപയാണ്. വിപണിയിലെ സർക്കാർ ഇടപെടലിനെ തുടർന്നാണ് ഒറ്റ ദിവസം കൊണ്ട് 40 രൂപ കുറഞ്ഞത്.