News India

തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തിപ്പ് പ്രതിസന്ധിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ പഠനം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. രണ്ട് വിദ്യാര്‍ഥികളുടെ ആത്മഹത്യ, പ്രതിപക്ഷ പ്രതിഷേധം, കോടതി ഇടപെടല്‍ എന്നിവ സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.