News India

മുംബൈയിൽ ഭീകരാക്രമണ മുന്നറിയിപ്പ്

മുംബൈയിൽ ഭീകരാക്രമണ മുന്നറിയിപ്പ്. ഖാലിസ്ഥാൻ ഭീകരർ ആക്രമിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് നഗരത്തിൽ അതീവ ജാഗ്രതാനിർദേശം. പോലീസുകാരുടെ അവധി റദ്ദാക്കി തിരിച്ചെത്താൻ നിർദേശം.

Watch Mathrubhumi News on YouTube and subscribe regular updates.