ഓമൈക്രോൻ വ്യാപനമുള്ള രാജ്യങ്ങളിൽ നിന്ന് ഇന്നലെ ഇന്ത്യയിൽ എത്തിയത് 3470 പേർ
ഓമൈക്രോൻ വ്യാപനമുള്ള രാജ്യങ്ങളിൽ നിന്ന് 11 വിമാനങ്ങളിലായി ഇന്നലെ മാത്രം ഇന്ത്യയിൽ എത്തിയത് 3470 പേരേന്ന് കേന്ദ്ര സർക്കാർ. ഇവരിൽ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു.