കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം
കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് അവതരണം.