കെഎസ്ആർടിസിക്ക് വീണ്ടും അധിക ബാധ്യത
കെഎസ്ആർടിസിക്ക് വീണ്ടും അധിക ബാധ്യത. കെഎസ്ആർടിസിക്ക് ഒരു ലിറ്റർ ഡീസലിന് ഇനി 6.73 രൂപ അധികം നൽകണം. സാധാരണ പമ്പുകളിൽ ഒരു ലിറ്റർ ഡീസലിന് 91.42 രൂപ ഈടാക്കുമ്പോൾ കെഎസ്ആർടിസിക്ക് നൽകേണ്ടത് 98.15 രൂപയാണ്.