കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിരോധിച്ചു
കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിരോധിച്ചു. ഇക്കാര്യം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. ഉയർന്ന ശബ്ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും വിലക്കി.