സ്വർണ്ണ കടത്ത് കേസ് ഹർജി പരിഗണിക്കുന്നത് മാറ്റി
സ്വർണ്ണ കടത്ത് കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥർക്ക് എതിരായ തെളിവുകൾ പരിശോധിക്കാൻ വിചാരണ കോടതിക്ക് അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി സെപ്റ്റംബർ 16 ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.