News Kerala

'കണ്ണൂർ സർവകലാശാലയിലെ വിവാദ പാഠഭാഗം പഠിപ്പിക്കില്ല': വിസി

കണ്ണൂർ സർവകലാശാലയിലെ വിവാദപാഠഭാഗം ഉൾപ്പെടുന്ന പേപ്പർ പഠിപ്പിക്കില്ലെന്ന് വിസി. സിലബസിൽ മാറ്റങ്ങൾ വരുത്തി നാലാം സെമസ്റ്ററിൽ ഉൾപ്പെടുത്തും.

Watch Mathrubhumi News on YouTube and subscribe regular updates.