പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് പോപ്പുലര്‍ ഫ്രണ്ട്
കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് റെയ്ഡ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. കണ്ണൂരില്‍ എസ് ഡിപിഐ പ്രവര്‍ത്തകന്‍ ഷെഫീഖിന്റെ വീട്ടില്‍ നടന്ന പരിശോധനക്കിടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്