കേരളത്തിൽ നടക്കുന്നത് സദ്ഭരണം; യുപി മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് തരൂരിന്റെ പോസ്റ്റ്
സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ എംപി. നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ ഒന്നാമതെത്തിയതിനാണ് സർക്കാരിനെ അഭിനന്ദിച്ച് തരൂർ ഫേസ്ബുക്ക് പോസ്റ്റിട്ടത്.