News Kerala

ജസ്റ്റിസ് സിറിയക് ജോസഫ് അലസ ജീവിത പ്രേമിയെന്ന് കെ.ടി.ജലീൽ

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ആരോപണങ്ങളുമായി കെ ടി ജലീൽ. ശമ്പളവും ആനുകൂല്യവുമായി കോടികൾ പറ്റിയ ജസ്റ്റിസ് ആകെ വിധി പറഞ്ഞത് 7 കേസുകളിൽ മാത്രമെന്ന് ഫേസ്ബുക്ക് പോസ്റ്റ്.

Watch Mathrubhumi News on YouTube and subscribe regular updates.