എ.ആര്‍ നഗര്‍ ബാങ്ക്; വീണ്ടും ലീഗിനെ കടന്നാക്രമിച്ച് കെ.ടി ജലീല്‍
എ.ആര്‍ നഗര്‍ ബാങ്കില്‍ മുസ്ലീം ലീഗിന്റെ വിവിധ ഘടകങ്ങളുടെ പേരില്‍ നൂറോളം അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്ന് കെ.ടി ജലീല്‍ എംഎല്‍എ. ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണത്തിന്റെ താല്‍ക്കാലിക സൂക്ഷിപ്പുകേന്ദ്രമായി ബാങ്കിനെ ഉപയോഗിച്ചെന്നും ജലീല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.