മാതൃഭൂമി സീഡ് വാര്‍ത്തയില്‍ നടപടിയുമായി തൃക്കാക്കര നഗരസഭ
കൊച്ചി: മാതൃഭൂമി സീഡ് വാര്‍ത്തയില്‍ നടപടിയുമായി തൃക്കാക്കര നഗരസഭ. എറണാകുളം വാഴക്കാലക്കു സമീപത്തെ റോഡിലെ മാലിന്യങ്ങള്‍ നഗരസഭാ അധികൃതര്‍ നീക്കം ചെയ്തു. ദുര്‍ഗന്ധം മൂലം നടക്കാന്‍ പോലും കഴിയാതിരുന്ന റോഡിലെ മാലിന്യ പ്രശ്‌നം വാര്‍ത്തയായതോടെയാണ് നടപടി.