News Kerala

വീട്ടിൽ നിന്ന് മുഴക്കം കേൾക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധസംഘം

ഭൂമിക്കടിയിലെ മർദവ്യത്യാസമാകാം മുഴക്കത്തിന് കാരണമെന്ന് ഭൗമശാസ്ത്രജ്ഞൻ ജി.ശങ്കർ പറഞ്ഞു. വീട്ടിൽ താമസിക്കുന്നതിന് പ്രശ്നമില്ലെന്നും ജി.ശങ്കർ പറഞ്ഞു. 

Watch Mathrubhumi News on YouTube and subscribe regular updates.