News Kerala

രഞ്ജിത്ത് കൊലക്കേസ്: അറസ്റ്റിലായ 5 എസ്ഡിപിഐക്കാർക്ക് നേരിട്ട് പങ്കില്ലെന്ന് എഡിജിപി

ബിജെപി നേതാവ് രഞ്ജിത്ത് കൊലക്കേസിൽ അറസ്റ്റിലായ 5 എസ്ഡിപിഐ പ്രവർത്തകർ കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരല്ലെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലും ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.