രഞ്ജിത്ത് വധക്കേസ്; കൊലയാളികൾ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള സിംകാർഡ്
രഞ്ജിത്ത് വധക്കേസ്; കൊലയാളികൾ ഉപയോഗിച്ചത് നിരപരാധിയായ വീട്ടമ്മയുടെ പേരിലുള്ള സിംകാർഡ്. വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്തു. പോലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ ബോധരഹിതയായി.