'ആലപ്പുഴയിലെ കൊലപാതകങ്ങൾ വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യം വച്ച് നടന്ന ഗൂഢനീക്കം'
ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾ കേവല രാഷ്ട്രീയകൊലപാതകങ്ങളല്ല മറിച്ച് കൃത്യമായ വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ച് സംഘർഷം ഉണ്ടാക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന് സ്പീക്കർ എം ബി രാജേഷ്.