തൊടുപുഴയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തില്‍ ഇരുന്നൂറോളം പേര്‍ക്ക് കോവിഡ്
ഇടുക്കി: തൊടുപുഴയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തില്‍ ഇരുന്നൂറോളം പേര്‍ക്ക് കോവിഡ്. ഇതോടെ ഈ സ്ഥാപനം ഇന്‍സ്റ്റിറ്റിയൂഷണല്‍ കസ്റ്ററായി പ്രഖ്യാപിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിച്ചെന്ന് ആരോഗ്യവകുപ്പും ഇല്ലെന്ന് സന്നദ്ധ പ്രവര്‍ത്തകരും അവകാശപ്പെടുന്നു.