News Kerala

കിഴക്കമ്പലം ആക്രമണം; 300 ഓളം പേർ പ്രതികളാകുമെന്ന് സൂചന

 കിഴക്കമ്പലം കിറ്റക്സിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച കേസില്‍ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. 300 ഓളം പേർ പ്രതികളാകുമെന്നാണ് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.