News Kerala

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ അക്രമിച്ചു: പോലീസുകാർക്കെതിരെ നടപടി

പൊന്നാനിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ അക്രമിച്ച സംഭവം: മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥികളെ വീട്ടിൽ നിന്ന് വലിച്ചിറക്കി നിഷ്ഠൂരമായി മർദിച്ചായിരുന്നു പോലീസിൻ്റെ പകവീട്ടൽ.

Watch Mathrubhumi News on YouTube and subscribe regular updates.