News Kerala

മോൻസന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

മോൻസൻ മാവുങ്കലിന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സിനിമ-സീരിയൽ നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്യുന്നു. മോൻസന്റെ വീട്ടിൽ ആഘോഷപരിപാടിയിൽ ഇവർ നൃത്തം അവതരിപ്പിച്ചിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.