മോൻസന്റെ കയ്യിലുള്ള ചെമ്പോല അടക്കമുള്ള പുരാവസ്തുക്കൾ പരിശോധിക്കാൻ പ്രത്യേക സംഘം
പുരാവസ്തു തട്ടിപ്പു വീരൻ മോൻസൺ മാവുങ്കലിന്‍റെ കൈവശം ഉള്ള ശബരിമല ചെമ്പോല അടക്കമുള്ള പുരാവസ്തുക്കള്‍ പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ പ്രത്യേക സംഘം വരുന്നു.