'വനത്തിനകത്ത് കടന്ന് കടുവയെ പിടികൂടാൻ ശ്രമിക്കും'- മന്ത്രി എ കെ ശശീന്ദ്രൻ
വയനാട്ടിലെ കുറുക്കൻ മൂലയിൽ നാട്ടിലിറങ്ങിയ കടുവയെ വനത്തിനകത്ത് കടന്ന് മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വിഷയം ഏകോപിപ്പിക്കാനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ ഇന്ന് വയനാട്ടിലേക്ക് തിരിക്കും.