വനംമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്; മരംമുറിയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവും
വനം മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് വനം മന്ത്രിയുടെ ചേംബറിലാണ് യോഗം. മുല്ലപ്പെരിയാറിലെ മരംമുറി വിവാദമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവും. സിസിഎഫ് മുതലുള്ള ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ യോഗമാണ് ചേരുന്നത്. എന്നാല്‍ സ്ഥിരമായി ചേരുന്ന യോഗമാണിതെന്നാണ് വനംമന്ത്രിയുടെ വിശദീകരണം.