കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് അമിത് ഷാ നടത്തുന്നത്: കെ കെ രാഗേഷ് എംപി
ന്യൂഡൽഹി: കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് അമിത് ഷാ നടത്തുന്നതെന്ന് കെ കെ രാഗേഷ് എം.പി. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നവരെ സിംഗുവിലെ സമരങ്ങൾ ശക്തമായി തുടരുമെന്ന് രാഗേഷ് എംപി. സിംഗുവിലെ കർഷക സമരത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു എം പി.