'പോലീസിന്റെ എടാ-എടീ വിളി വേണ്ട' - വിധിയിലേക്കെത്തിച്ചത് അനിലിന്റെ നിയമപോരാട്ടം '
എടാ എടീ' വിളി പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശം കയ്യടി നേടുന്നു. വിധിയിലേക്കെത്തിച്ചത് തൃശൂർ സ്വദേശി അനിലിന്റെ ഹർജിയാണ്.